കുഞ്ഞന്‍ ലോകം, ലക്കം 2 ഏപ്രില്‍ 2011
പ്രസിദ്ധീകരിച്ചത് കുഞ്ഞന്‍ ലോകം പത്രാധിപര്‍ , under |
0
comments
എന്റെ കുട്ടികളെ നിങ്ങള്‍ക്ക് “കുഞ്ഞന്‍ ലോക”ത്തിലേക്ക് സ്വാഗതം!
“കുഞ്ഞന്‍ ലോകം” നിങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടും? “കുഞ്ഞന്‍ ലോകം” നിങ്ങളുടെ മുമ്പില്‍ ഒരു “കുഞ്ഞന്‍ ലോകം” തുറന്നു തരുന്നു, ഇവിടെ നാനോ ശാസ്ത്രത്തിലെ പുതിയ കണ്ടു പിടുത്തങ്ങളും നമ്മുടെ ജീവിതത്തില്‍ അതു എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നും ചര്‍ച്ച ചെയ്യുന്നു...
നിങ്ങള്‍ക്ക് “കുഞ്ഞന്‍ ലോകം”പരിചയപ്പെടുത്തുന്നതിനു ലോകത്തെ അറിയപ്പെട്ട നാനോ ശാസ്ത്രഞ്ജന്മാര് അവരുടെ അനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കുന്നതാണ്....
“കുഞ്ഞന്‍ ലോകം” പൂര്‍ണമായും കുട്ടികളെ ഉദ്ദേശിച്ചിട്ടുള്ളതാണ്...ഇത് പൂര്‍ണമായും സൌജന്യമാണ്...നിങ്ങളുടെ ക്ലാസ്സ് മുറിയിലോ വീട്ടിലോ അച്ചടിച്ച പത്പ്പ് ലഭിക്കാന്‍ പത്രാധിപരെ ബന്ധപ്പെടുക....
ബന്ധപ്പെടുക: kunhanlogam@gmail.com
കുഞ്ഞന്‍ ലോകം © 2011 കുഞ്ഞന്‍ ലോകം Modified by Abdul Kareem.T and Designed by Camelgraph | Bloggerized by Lasantha
0 Responses So Far: