കുഞ്ഞന്‍ ലോകം ഇനി പുതിയ വെബ്‌സൈറ്റില്‍ ലഭ്യമാണ് ...www.nanoscool.com, ഈ വെബ്സൈറ്റ് നിങ്ങളെ കുഞ്ഞന്‍ ലോകത്തിന്റെ മറ്റൊരു ലോകം കാണിച്ച് തരും.....നിങ്ങളെ ഈ വെബ്‌ സൈറ്റിലേക്ക്‌ ക്ഷണിക്കുന്നു......www.nanoscool.com 

കുഞ്ഞന്‍ ലോകം ലക്കം 3 ജനുവരി 2012


കുഞ്ഞന്‍ ലോകം, ലക്കം 2 ഏപ്രില്‍ 2011


കുഞ്ഞന്‍ ലോകം ലക്കം 1 ജനുവരി 2011


കുഞ്ഞന്‍ ലോകം തമിഴിലും......
നാനോ ശാസ്ത്രത്തെ കുട്ടികള്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ തമിഴിലും പ്രസിദ്ധീകരിക്കുന്നു...തമിഴില്‍ കുഞ്ഞന്‍ ലോകം പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നവര്‍ ഡോ. ചന്ദ്ര ശേകര്‍ (MSc.,PhD,PDF), ഡോ. എം. മുത്ത്‌ കുമാര്‍ ( MA, MPhil, PhD, Trained in Journalism, Publsiher of a Tamil Magazine), ഡോ. സന്താന കൃഷ്ണന്‍ (MSc.,PhD.,).

http://nunnulagam.blogspot.com/


നിങ്ങളുടെ കുട്ടികള്ക്ക് കൊടുക്കാന്‍ പറ്റിയ ഒരു നല്ല സമ്മാനം... “കുഞ്ഞന്‍ ലോകം”.

ഇ-ബുക്ക്‌ വായിക്കുക


വരുന്നു മലയാളത്തിലെ ആദ്യത്തെ നാനോ ശാസ്ത്ര മാസിക.....


"കുഞ്ഞന്‍ ലോകം" , മലയാളത്തിലെ ആദ്യത്തെ നാനോ ശാസ്ത്ര മാസിക കുട്ടികള്‍ക്കായി....

വരുന്ന ജനുവരി ഒന്നാം തിയ്യതി പുറത്തു വരുന്നു കുട്ടികള്‍ക്കായി  "കുഞ്ഞന്‍ ലോകം"....

പൂര്‍ണമായും സൗജന്യമായി  ഓണ്‍ലൈന്‍ ആയും പ്രിന്റ്‌ ചെയ്തും "കുഞ്ഞന്‍ ലോകം" നിങ്ങളുടെ കുട്ടികള്‍ക്ക്  നാനോ ശാസ്ത്രം പരിചയ പെടുത്തി കൊടുക്കുന്നു...

ഇന്ന് തന്നെ വരിക്കാരാകുക....http://kunhanlogam.blogspot.com/


എന്‍റെ കുട്ടികളെ നിങ്ങള്‍ക്ക് “കുഞ്ഞന്‍ ലോക”ത്തിലേക്ക്‌ സ്വാഗതം!

“കുഞ്ഞന്‍ ലോകം” നിങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടും? “കുഞ്ഞന്‍ ലോകം” നിങ്ങളുടെ മുമ്പില്‍ ഒരു “കുഞ്ഞന്‍ ലോകം” തുറന്നു തരുന്നു, ഇവിടെ നാനോ ശാസ്ത്രത്തിലെ പുതിയ കണ്ടു പിടുത്തങ്ങളും നമ്മുടെ ജീവിതത്തില്‍ അതു എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നും ചര്‍ച്ച ചെയ്യുന്നു...

നിങ്ങള്‍ക്ക് “കുഞ്ഞന്‍ ലോകം” പരിചയപ്പെടുത്തുന്നതിനു ലോകത്തെ അറിയപ്പെട്ട നാനോ ശാസ്ത്രഞ്ജന്‍മാര്‍ അവരുടെ അനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കുന്നതാണ്....

“കുഞ്ഞന്‍ ലോകം” പൂര്‍ണമായും കുട്ടികളെ ഉദ്ദേശിച്ചിട്ടുള്ളതാണ്...ഇത് പൂര്‍ണമായും സൌജന്യമാണ്...നിങ്ങളുടെ ക്ലാസ്സ്‌ മുറിയിലോ വീട്ടിലോ  അച്ചടിച്ച പത്പ്പ്‌ ലഭിക്കാന്‍ പത്രാധിപരെ ബന്ധപ്പെടുക....http://kunhanlogam.blogspot.com/നാനോ എന്നതിനു മലയാളത്തില്‍ ശരിയായ ഒരു വാക്ക് ഇല്ല, നാനോ എന്നതിനെ "ആയിരം ദശലക്ഷത്തിലൊന്ന് അല്ലെങ്കില്‍ ഒരു ബില്യനില്‍ ഒന്ന്" എന്ന് പറയാം. നമ്മള്‍ ഇവിടെ നാനോ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്  ഒരു മീറ്റിന്റെ ആയിരം ദശലക്ഷത്തിലൊന്ന് (നാനോ മീറ്റര്‍) വലുപ്പമുള്ള വസ്തുക്കളെയാണ്. നാനോ ശാസ്ത്രം എന്നാല്‍  ഒരു മീറ്റിന്റെ ആയിരം ദശലക്ഷത്തിലൊന്ന് (നാനോ മീറ്റര്‍) വലുപ്പമുള്ള വസ്തുക്കളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ, നാനോ ടെക്നോളജി എന്നാല്‍ ഒരു മീറ്റിന്റെ ആയിരം ദശലക്ഷത്തിലൊന്ന് (നാനോ മീറ്റര്‍) വലുപ്പമുള്ള വസ്തുക്കളെ കൊണ്ട് മനുഷ്യനു ഉപകാര പ്രധമായ  വസ്തുക്കള്‍ ക്ക് രൂപം കൊടുക്കുന്നത്, അതായത് നാനോ ശാസ്ത്രത്തിന്റെ പ്രയുക്ത ശാസ്ത്രം ആണ് നാനോ ടെക്നോളജി.

http://kunhanlogam.blogspot.com/നാനോ ശാസ്ത്രത്തിലെ  നിങ്ങളുടെ അറിവ് നിങ്ങള്‍ കുട്ടികളുമായി പങ്കു വെക്കാന്‍ താല്പര്യപെടുന്നുണ്ട്ങ്കില്‍ പത്രാധിപര്‍ക്ക് അയച്ചു തരിക.... കുട്ടികള്‍ക്ക്‌ മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ മാത്രമെ പ്രസിദ്ധീകരിക്കുകയുള്ളൂ ........